പ്രിത്വിരാജ് തിരക്കിലാണ്. കൈ നിറയെ ചിത്രങ്ങള്‍. അതും വലിയ ബാനെരിന്റെ കൂടെ. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ പിടിച്ചു പറ്റിയ 3 ഹിറ്റ് സിനിമകളുമായി 2011 തന്റെ വര്‍ഷമായി മാറ്റിയ പ്രിത്വി 2012 നെയും ഏറെ പ്രതീക്ഷയോടെ ആണ് കാണുന്നത് .
രജനികാന്ത് നായകനാവുന്ന കൊച്ചടയാന്‍ എന്നാ ചിത്രത്തില്‍ പ്രിത്വി ശ്രദ്ദേയമായ വേഷം ചെയ്യുന്നു . K .S രവികുമാര്‍ന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സൌന്ദര്യ രജനികാന്ത് ആണ് സംവിധാനം ചെയ്യുന്നത്. A .R . റഹ്മാന്‍ ഈ സിനിമയ്ക്കു സംഗീതം നല്‍കുന്നു.
നീരദ് ഒരുക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മമ്മൂട്ടിയും പ്രിത്വിയും പ്രധാന വേഷത്തില്‍ എത്തുന്നു. 25 കോടി ആണ് ഈ സിനിമയുടെ ബജെറ്റ്. അമല്‍ നീരദിന്റെ തന്നെ ബാച്ചലര്‍ പാര്‍ടിയില്‍ പ്രിത്വി ഒരു പ്രദാന വേഷം ചെയ്യുന്നു.
ദേശീയ അവാര്‍ഡ് ജേതാവായ സച്ചിന്‍ കുണ്ടാല്‍ക്കാര്‍ സംവിധാനം ചെയ്യുന്ന അയ്യായില്‍ റാണി മുഖര്‍ജിക്കൊപ്പം പ്രിത്വി എത്തുന്നു.
റോഷന്‍ അന്ട്രൂസിന്റെ മുംബൈ പോലീസിലും പ്രിത്വി നായകനാകും.
ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം എന്നാ സിനിമയിലും രഞ്ജിത്തിന്റെ ലീലയിലും അഥിതി താരമായി പ്രിത്വി എത്തുന്നു.
ദിപന്റെ ഹീറോ ഷാജി കൈലാസിന്റെ സിംഹാസനം ജോണി ആന്റണിയുടെ മാസ്റ്റെര്സ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.